Sunday, June 11, 2006
About Me
- Name: സജീര്‍
- Location: കൊടിയത്തൂര്‍/കോഴിക്കോട്, kerala, India
ഞാന്‍ ഒരു ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോ ഞാന്‍ എന്നെ സത്യം ആയി.ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം.. എന്നെ അടുത്തറിയുന്നവര്‍ അങ്ങിനെ പറയാന്‍ ചാന്‍സ് ഉണ്ടോ എന്ന് ചോദിച്ച കുടുങ്ങിയത് തന്നെ..:) . for more www.sajeer.com